Skip to main content

വാക്സിനേഷൻ ഇല്ല.

ആലപ്പുഴ : ദേശീയതലത്തിൽ കോവിൻ അപ്ലിക്കേഷൻ അപ്‌ഡേഷൻ നടക്കുന്നതിനാൽ 27/2/21,28/2/21 തീയതികളിൽ കോവിഡ് വാക്‌സിനേഷൻ നടത്തുന്നതല്ലെന്ന് ഡി.എം.ഒ അറിയിച്ചു.

date