Post Category
കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ - തണ്ണീർമുക്കം വാർഡ് -3, വടക്ക് - തീണ്ടാത്തറ ഭാഗം, തെക്ക് മധുക്കൽ ഭാഗം , കിഴക്ക് - വൺപറമ്പ് ഭാഗം, പടിഞ്ഞാറ് -വല്ലയിൽചിറ ഭാഗം എന്നീ പ്രദേശങ്ങൾ ജില്ലാ കളക്ടർ കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു.
date
- Log in to post comments