Skip to main content

കണ്ടെയ്ൻമെന്റ്  സോണിൽ നിന്ന് ഒഴിവാക്കി

 ചെറിയനാട് വാർഡ് 8, 9, വെൺമണി വാർഡ് 13, എടത്വ വാർഡ് 4, തണ്ണീർമുക്കം വാർഡ് 8ൽ കിഴക്ക് പന്നം പറമ്പ്, പടിഞ്ഞാറു കളത്തിൽ, വടക്ക് മിങ്ങരം, തെക്ക് തെക്കേകളത്തിൽ എന്നീ പ്രദേശങ്ങൾ   കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

date