Skip to main content

കൂടിക്കാഴ്ച മാറ്റി 

ആലപ്പുഴ :ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാർച്ച് നാലിന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

date