Post Category
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 2021 -22 ൽ ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെ ബ്രഡ് (വെള്ള) വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 22 പകൽ 11വരെ സ്വീകരിക്കും. അന്നേദിവസം 12.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477 2251151.
date
- Log in to post comments