Post Category
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
തകഴി വാർഡ് 1,2,12,14, കരുവാറ്റ വാർഡ് 15, തണ്ണീർമുക്കം വാർഡ് 8ൽ കിഴക്ക് പന്നം പറമ്പ്, പടിഞ്ഞാറു കളത്തിൽ, വടക്ക് - മിങ്ങരം, തെക്ക് തെക്കേകളത്തിൽ എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
date
- Log in to post comments