Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളജിലെ എം.ഡി.ഐ..സി.യു-ലെ ഡക്ടബിൾ സ്പ്ലിറ്റ് എ.സി (അഞ്ചെണ്ണം) ഒരു വർഷത്തേയ്ക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് എട്ടിന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ :0477 2282015.
date
- Log in to post comments