Skip to main content

*അപേക്ഷ ക്ഷണിച്ചു* 

 

 

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  മാര്‍ച്ച് 5 ന്  വൈകീട്ട് 3 വരെ കോളേജ് ഓഫീസില്‍ നിന്നും അപേക്ഷ ഫോം വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 5 ന് വൈകീട്ട് 5നകം സമര്‍പ്പിക്കണം.  ഫോണ്‍ 9539596905, 8075235542

date