Post Category
ക്വട്ടേഷൻ റദ്ദ് ചെയ്തു
ആലപ്പുഴ: നിയമസഭ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്ട്രോങ് റൂമുകളുടെ പരിസരങ്ങളിലും ഇലക്ട്രിക്കൽ സാമഗ്രികൾ വയറിങ് നടത്തി നിർദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു നൽകുന്നതിന് ഫെബ്രുവരി 22ന് ക്ഷണിച്ചിരുന്ന ക്വട്ടേഷൻ റദ്ദ് ചെയ്തു.
date
- Log in to post comments