Skip to main content

കണ്ടെയ്ന്മെൻറ് സോണിൽ നിന്ന് ഒഴിവാക്കി

 

ആലപ്പുഴ: കോവിഡ് 19 പശ്ചാത്തലത്തിൽ കണ്ടെയ്ന്മെൻറ് സോണില്‍ ഉൾപ്പെടുത്തിയിരുന്ന ഭരണിക്കാവ് പതിനേഴാം വാർഡിൽ ആദിക്കാട്ട് ജംഗ്ഷൻ മുതൽ തെക്കോട്ട് വേളങ്ങോട്ടു ഭാഗം വരെയും ചമ്പക്കുളം വാർഡ് അഞ്ചും കണ്ടെയ്ന്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവായി.

date