Skip to main content

ക്ഷീരകര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്തുള്ള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നത്. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ dtckkdonlinetrg@gmail.com എന്ന ഇ-മെയില്‍ മുഖേന മാര്‍ച്ച് 13 ന് മുമ്പായി പേരും, ഫോണ്‍ നമ്പറും രജിസ്റ്റര്‍ ചെയ്യണം.

date