Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് കുറഞ്ഞത് മൂന്ന് വര്‍ഷം വാറന്റിയുള്ള യൂണിഫൈഡ് ത്രഡ് മാനേജ്‌മെന്റ് (യു.ടി.എം) വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 24ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി പ്രിന്‍സിപ്പാള്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് വയനാട്, തലപ്പുഴ (പി.ഒ), മാനന്തവാടി എന്ന വിലാസത്തില്‍ അയച്ചു തരേണ്ടതും കവറിനു പുറത്ത് ടെണ്ടര്‍ നമ്പറും ഇനത്തിന്റെ പേരും രേഖപ്പെടുത്തേണ്ടതുമാണ്. ടെണ്ടറുകള്‍ അന്ന് വൈകീട്ട് 3ന് തുറക്കും. ഫോണ്‍: 04935 257321.
 

date