Post Category
ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല
ആലപ്പുഴ: വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ ജില്ല സ്റ്റേഷനറി ഓഫീസിൽ നിന്നും ഏപ്രിൽ എട്ട്,ഒമ്പത് തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലായെന്ന് ജില്ല സ്റ്റേഷനറി ഓഫീസർ അറിയിച്ചു.
date
- Log in to post comments