Post Category
കണ്ടെയ്ൻ മെൻറ് സോണിൽ നിന്ന് ഒഴിവാക്കി
ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജില്ലാകളക്ടർ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിരുന്ന
പെരുമ്പളം വാർഡ് രണ്ട് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി ഉത്തരവായി .
date
- Log in to post comments