Skip to main content

ആലപ്പുഴ ജില്ലയിൽ 99പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ  99പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .   97പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്  .2പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.72പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80870പേർ രോഗ മുക്തരായി.1483പേർ ചികിത്സയിൽ ഉണ്ട്.

date