Skip to main content

കുടുംബശ്രീ മുഖേന വെറ്ററിനറി സര്‍ജന്‍മാരുടെ  പാനല്‍ തയാറാക്കുന്നു

തെരുവുനായ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന  എ.ബി.സി പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍മാരുടെ  പാനല്‍ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. വിശദമായ ബയോഡേറ്റാ സഹിതം അപേക്ഷിക്കേണ്ട  അവസാന തീയതി ഈ മാസം 29. കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ, നേരിട്ടോ, 0468 2221807 എന്ന ഫോണ്‍  നമ്പരിലോ ബന്ധപ്പെടണം. 

date