Skip to main content

കോവിഡ് വാക്സിൻ; ഓൺലൈനായി  രജിസ്റ്റർ ചെയ്തവർ മാത്രം എത്തണം

 

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ വാക്സിൻ എടുക്കാൻ  www.cowin.gov.in എന്ന 
വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷം മാത്രം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷം എത്തുന്നവർക്കുമാത്രമാണ് വാക്‌സിൽ നൽകുക. 

date