Skip to main content

കോവിഡ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നൂറനാട് പഞ്ചായത്ത്‌ പൂർണ്ണമായും അടച്ച് ജില്ല കളക്ടർ ഉത്തരവായി.

നൂറനാട് ഗ്രാമപഞ്ചായത്ത് പൂർണ്ണമായും അടച്ചു
മറ്റ് നിയന്ത്രിത മേഖലകൾ

മുളക്കുഴ ഗ്രാമപഞ്ചായത്ത് വാർഡ് 4 ൽ ചെമ്പൻചിറ ഭാഗം മുതൽ മുളക്കുഴ മാർക്കറ്റ് ജങ്ക്ഷൻ വരെ ഉൾപ്പെടുന്ന പ്രദേശം, തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ വാർഡ് 7 ൽ തെക്ക് -ഷാപ്പുമുക്ക് ജങ്ക്ഷൻ, വടക്ക് -കറിയിൽ റോഡ്, കിഴക്ക് കൊണ്ടശ്ശേരിൽ പാലം പടിഞ്ഞാറ് -കിളിയാടിമുക്ക്,  വാർഡ് 4 ൽ തെക്ക് -ബ്ലെസ്സി ഭവനം പാലം, വടക്ക് -കൊട്ടാരത്തിൽ തോട്, കിഴക്ക് -രാമൻതോപ്പിൽ ഭാഗം, പടിഞ്ഞാറ് -കൊട്ടാരം പാലം ഇതിനുള്ളിൽ വരുന്ന 20 വീടുകൾ, കാവാലം പഞ്ചായത്ത്‌ വാർഡ് 8, ആലപ്പുഴ നഗരസഭ വാർഡ് 38(കുതിരപ്പന്തി വാർഡ് )തെക്ക് -മഹേഷിന്റെ വീടിന്റെ മുൻവശത്തുള്ള റോഡ്, വടക്ക് -മുക്കയിൽ റേഷൻ കടയുടെ തെക്കുവശത്തുള്ള ഇടവഴി, പടിഞ്ഞാറ് -ലാലിന്റെ വീടിന് സമീപം (മുക്കയിൽ പുരയിടം ), കൈനകരി പഞ്ചായത്ത്‌ വാർഡ് 9 ൽ ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂൾ ബോട്ട് ജെട്ടിക്കും റബ്ബർ കമ്പനി ജെട്ടിക്കും ഇടയിലുള്ള ഭാഗം, തണ്ണീർമുക്കം പഞ്ചായത്ത്‌ വാർഡ് 15 ൽ തെക്ക് -മുട്ടത്തിപ്പറമ്പ് പബ്ലിക്ക് കിഴക്ക് വശം, വടക്ക് -വൈപ്പത്രക്കരി റോഡ്, കിഴക്ക് -മൂലേച്ചിറ ഭാഗം, പടിഞ്ഞാറ് -പ്ലാക്കുഴി ഭാഗം, വാർഡ് 18 ൽ കിഴക്ക് -കൊടിയന്തറ വെളിറോഡ്, തെക്ക് -കസ്തൂർബ ജങ്ക്ഷൻ, പടിഞ്ഞാറ് ബേക്കറി ജങ്ക്ഷൻ, വടക്ക് -കണ്ണമ്പള്ളി വെളിറോഡ്

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

കാവാലം പഞ്ചായത്ത്‌ വാർഡ് 5, മാരാരിക്കുളം വടക്ക് വാർഡ് 14, ചുനക്കര വാർഡ് 6, 7, പുറക്കാട്  വാർഡ് 4, തണ്ണീർമുക്കം വാർഡ് 17, വാർഡ് 14 കിഴക്ക് -ആശാൻ കവല, പടിഞ്ഞാറ് -ആശാൻ കവല ചാത്തതറ, വടക്ക് -ഞെട്ടയിൽ വലിയകരി, തെക്ക് -ആൽത്തറ വലിയകരി, വാർഡ് 9 ൽ വടക്ക് -തയ്യിടവെളി ഭാഗം, തെക്ക് -പട്ടത്തുവെളി ഭാഗം, കിഴക്ക് -തയ്യിടവെളി ഭാഗം, പടിഞ്ഞാറ് പീച്ചനാട്ടുവെളി ഭാഗം, കിഴക്ക് -ഇലഞാംകുളങ്ങര മെയിൻ റോഡ്, പടിഞ്ഞാറ് -ചെമ്പൻ വെളി റോഡ്, വടക്ക് - മണ്ണാംതറ വെളി കോളനി, തെക്ക് -കൃഷ്ണവിലാസം റോഡ്

date