Skip to main content

ഡ്രയർ യൂണിറ്റുകൾ കൈവശമുള്ളവർ അറിയിക്കണം

 

ആലപ്പുഴ: കപ്പ ഉണക്കുന്നതിന് ആവശ്യമായ ഡ്രയർ യൂണിറ്റുകൾ കൈവശമുള്ള കർഷകർ/ സ്വകാര്യ സംരംഭകർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 9495584168

date