Skip to main content

4919പേർ വാക്സിൻ സ്വീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ4919പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 52 രണ്ടാമത്തെ ഡോസ് -6
FLW&പോളിങ്‌ ഉദ്യോഗസ്ഥർ -244

45വയസിനു മുകളിൽ പ്രായമുള്ളവർ -1411
18നും 45നും ഇടയിൽ പ്രായമുള്ളവർ -3206

date