Post Category
നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു
കായംകുളം നഗരസഭ വാർഡ് 41, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 10 എന്നിവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.
നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കി
പാണവള്ളി ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ, തകഴി ഗ്രാമപഞ്ചായത്ത് വാർഡ് 2, തഴക്കര ഗ്രാമപഞ്ചായത്ത് വാർഡ് 9, മുളക്കുഴ ഗ്രാമപഞ്ചായത്ത് 1,12 വാർഡുകൾ എന്നിവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.
date
- Log in to post comments