Skip to main content

ജില്ലയിൽ ഞായറാഴ്ച കോവിഡ് വാക്സിനേഷനില്ല

 

ആലപ്പുഴ: ജില്ലയിൽ ഞായറാഴ്ച (ജൂൺ 20) ഒരു കേന്ദ്രത്തിലും കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാലാണിത്.
ഞായറാഴ്ച വാക്‌സിനേഷൻ സ്ലോട്ട് ലഭിച്ചവർക്ക് പുതുക്കിയ തീയതിയും സമയവും രജിസ്റ്റർ ചെയ്ത സമയത്തു നൽകിയ മൊബൈൽ നമ്പറിൽ എസ്.എം.എസ്. ആയി ലഭിക്കും.

date