638 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 638 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുൻസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
1. ആലപ്പുഴ - 54
2. ചേർത്തല - 19
3. ചെങ്ങന്നൂർ - 11
4. കായംകുളം - 20
5. മാവേലിക്കര - 6
6. ഹരിപ്പാട് - 2
പഞ്ചായത്തുകൾ
1. ആറാട്ടുപുഴ - 8
2. ആല - 0
3. അമ്പലപുഴ നോർത്ത് - 7
4. അമ്പലപ്പുഴ സൗത്ത് - 10
5. അരൂക്കുറ്റി - 3
6. അരൂർ - 21
7. ആര്യാട് - 10
8. ഭരണിക്കാവ് - 13
9. ബുധനൂർ - 3
10. ചമ്പക്കുളം - 0
11. ചേന്നംപള്ളിപ്പുറം - 7
12. ചെന്നിത്തല - 8
13. ചേപ്പാട് - 0
14. ചെറിയനാട് - 3
15. ചേർത്തല സൗത്ത് - 16
16. ചെറുതന - 6
17. ചെട്ടികുളങ്ങര - 8
18. ചിങ്ങോലി - 2
19. ചുനക്കര - 0
20. ദേവികുളങ്ങര - 9
21. എടത്വ - 3
22. എഴുപുന്ന - 8
23. കടക്കരപ്പള്ളി - 8
24. കൈനകരി - 2
25. കണ്ടല്ലൂർ - 19
26. കഞ്ഞിക്കുഴി - 18
27. കാർത്തികപ്പള്ളി - 5
28. കരുവാറ്റ - 17
29. കാവാലം - 10
30. കോടംതുരുത്ത് - 11
31. കൃഷ്ണപുരം - 10
32. കുമാരപുരം - 4
33. കുത്തിയതോട് - 16
34. മണ്ണഞ്ചേരി - 21
35. മാന്നാർ - 16
36. മാരാരിക്കുളം നോർത്ത് - 9
37. മാരാരിക്കുളം സൗത്ത് - 26
38. മുഹമ്മ - 6
39. മുളക്കുഴ - 16
40. മുതുകുളം - 10
41 മുട്ടാർ - 0
42. നെടുമുടി - 0
43. നീലംപേരൂർ - 0
44. നൂറനാട് - 2
45. പാലമേൽ - 6
46. പള്ളിപ്പാട് - 2
47. പാണാവള്ളി - 4
48. പാണ്ടനാട് - 2
49. പത്തിയൂർ - 4
50. പട്ടണക്കാട് - 11
51. പെരുമ്പളം - 4
52. പുളിങ്കുന്ന് - 2
53. പുലിയൂർ - 2
54. പുന്നപ്ര നോർത്ത് - 11
55. പുന്നപ്ര സൗത്ത് - 2
56. പുറക്കാട് - 6
57. രാമങ്കരി - 12
58. തകഴി - 2
59. തലവടി - 3
60. തണ്ണീർമുക്കം - 7
61. തഴക്കര - 7
62. താമരക്കുളം - 4
63. തിരുവൻവണ്ടൂർ - 1
64. തൃക്കുന്നപ്പുഴ - 2
65. തുറവൂർ - 21
66. തെക്കേക്കര - 2
67. തൈക്കാട്ടുശ്ശേരി - 4
68. വള്ളികുന്നം - 17
69. വയലാർ - 2
70. വീയപുരം - 10
71. വെളിയനാട് - 0
72. വെണ്മണി - 5
- Log in to post comments