Post Category
38000 ഡോസ് കോവിഡ് വാക്സിൻ സ്റ്റോക്ക്
ആലപ്പുഴ: ജില്ലയിൽ 38000 ഡോസ് കോവിഡ് വാക്‌സിൻ സ്റ്റോക്കുണ്ടെന്ന് ആലപ്പുഴ ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഓൺലൈൻ ബുക്ക് ചെയ്ത് സ്ലോട്ട് ലഭിച്ചവർക്ക് വാക്‌സിൻ ലഭിക്കും.
date
- Log in to post comments