Skip to main content
...

പാരമ്പര്യമായി കൈവശം വച്ച ഭൂമിയുടെ അവകാശികളായതില്‍ സന്തോഷിച്ച് ഷാജിയും ഷിജിയും

  പത്തനംതിട്ട വലംചുഴി കണ്ണങ്കര ഇടുവക്കമേലേതില്‍ ഷാജിയും ഷിജിയും തങ്ങളുടെ പൂര്‍വികര്‍ 75 വര്‍ഷത്തില്‍ അധികമായി കൈവശം വച്ചിരുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഇവരുടെ 4.22 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പത്തനംതിട്ടയില്‍ വഴിയോര കച്ചവടം നടത്തിയാണ് ഷാജി ഉപജീവനം നടത്തുന്നത്.

 

 

date