Skip to main content

വൈബ്രന്റ് ഗ്രാമസഭ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ദിവസമായ  ഏപ്രില്‍ 24 ന് രാവിലെ  11 ന് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക ഗ്രാമസഭ ചേരും.

date