Skip to main content

കിക്മയില്‍ സൗജന്യ കെ-മാറ്റ് പരീക്ഷാ പരിശീലനം

ആലപ്പുഴ: മെയ് ഏഴിനു നടക്കുന്ന കെ. മാറ്റ് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റ് സൗജന്യ ലൈവ് മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു.  

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് http://bit.ly/kmatmock ഫോണ്‍: 8548618290

date