Skip to main content

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ പ്ലാസ്റ്റിക് പൊട്ടിയ നിലയിലുളള 10 ഓഫീസ് കസേരകള്‍(തടിയില്‍ പണിഞ്ഞവ)  പ്ലാസ്റ്റിക് കൊണ്ടു വന്ന് വരിഞ്ഞ് നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഫീസ് പ്രവര്‍ത്തന സമയത്ത് വന്ന് വരിയുന്നതിനുള്ള കസേരകള്‍ പരിശോധിക്കാം.  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ഏഴിന് ഉച്ചയ്ക്ക് രണ്ടു വരെ. ക്വട്ടേഷന്‍  സമര്‍പ്പിക്കേണ്ട  വിലാസം : ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട. ഫോണ്‍:0468-232524.

date