Skip to main content

ക്വട്ടേഷന്‍  

പത്തനംതിട്ട മുനിസിപ്പാലിറ്റിയും, ജനറല്‍ആശുപത്രിയും  സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ  ഹോം  കെയറിന്റെ ഭാഗമായി  പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ പ്രതിമാസം 16 ദിവസം  ഭവന സന്ദര്‍ശനം നടത്തുന്നതിന്  പാലിയേറ്റീവ്  സ്റ്റാഫ് നേഴ്സ്, ആശ വര്‍ക്കര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിന് ടാക്സി വാഹനം ലഭ്യമാക്കുന്നതിന്  വാഹന ഉടമകളില്‍  നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 18. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9497713258.

date