Skip to main content

താലൂക്ക് വികസന സമിതി യോഗം മെയ് 7

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഈ മാസം ഏഴിന് രാവിലെ 11 ന് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസില്‍ നടക്കും.

date