Skip to main content

വകുപ്പുതല പരീക്ഷാ തീയതിയില്‍ മാറ്റം

വകുപ്പുതല പരീക്ഷ ജനുവരി 2022 -ന്റെ ഭാഗമായി  മെയ് മൂന്നിന്  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന  അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് -(കെ.എസ്.ആര്‍) പേപ്പര്‍-രണ്ട്്, (പേപ്പര്‍ കോഡ് -008043) എന്ന പരീക്ഷ മെയ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടു മുതല്‍  നാലുവരെ അതേ പരീക്ഷാകേന്ദ്രത്തില്‍  നടത്തുമെന്ന് പി.എസ്.സി  പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

date