Skip to main content

മെഡിസിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള മെഡിസിപ്പ് പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറിയിലാണ് പെന്‍ഷന്‍ സമര്‍പ്പിക്കേണ്ടത്.  ട്രഷറിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറി/ബാങ്ക് ഇവയുടെ പേര് രേഖപ്പെടുത്തി അപേക്ഷയും അനുബന്ധ രേഖകളും ട്രഷറികളുടെ മെയില്‍ ഐ.ഡിയിലേക്ക് അയക്കാവുന്നതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682222402.

date