Skip to main content

ജില്ലാ വികസന സമിതി

ജില്ലാ വികസന സമിതിയോഗം ഈ മാസം 25ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 10.30ന് നടക്കുന്ന പ്രീ ഡിഡിസി യോഗത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                       (പിഎന്‍പി 3085/17)

date