Post Category
ഡിഇഎല്‍ഇഡി : ഇന്റര്‍വ്യൂ ഇന്ന് (10ന്)
ജില്ലയില്‍ ഡിഇഎല്‍ഇഡി പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ അര്‍ഹരായവരുടെ മെറിറ്റ് ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്ന് (10) രാവിലെ 10ന് തിരുവല്ലയിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും. (പിഎന്‍പി 1832/18)
date
- Log in to post comments