Skip to main content

പ്രത്യേക പത്രക്കുറിപ്പ്: ഇന്ന് രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

ശബരിമല തീര്‍ഥാടനം പ്രമാണിച്ച് ഇന്ന് (18ന്) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    സൈമണ്‍ ജോര്‍ജ് മെഡിക്കല്‍സ് പത്തനംതിട്ട, ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി കോഴഞ്ചേരി, നീതി മെഡിക്കല്‍സ് കോന്നി, അപ്പോളോ മെഡിക്കല്‍സ് അടൂര്‍, ചിറമേല്‍ മെഡിക്കല്‍സ് പന്തളം, ജയ് മെഡിക്കല്‍സ് തിരുവല്ല, റോയല്‍ മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി റാന്നി, ഗ്രേസ് മെഡിക്കല്‍സ്, വടശ്ശേരിക്കര.                                               (15/17)

date