Post Category
കൗണ്‍സിലിംഗ് നാളെ (12)
മെഴുവേലി വനിതാ ഗവണ്മെന്റ് ഐടിഐയില്‍ അപേക്ഷിച്ചിട്ടുള്ള ട്രെയിനികള്‍ നാളെ (12) രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷകര്‍ത്താക്കളോടൊപ്പം ഹാജരാകണം. ഫോണ്‍: 0468 2259952.
(പിഎന്‍പി 1856/18)
date
- Log in to post comments