Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍  ജൂണ്‍ 9ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 11 മുതല്‍ 1 വരെ  പ്രത്യേക സിറ്റിംഗ് നടത്തും. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിയുമായ് ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം. ഫോണ്‍ 04936-202035

date