Skip to main content

അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഗ്രാമീണ കര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒന്നര ടണ്‍ കപ്പാസിറ്റിയുള്ള മൈനസ് 2 വരെ തണുപ്പിക്കാന്‍ പറ്റുന്ന 4 കൂള്‍ ചേമ്പറുകളും, 7 കട മുറികളും, 13 സെന്റ് വിസ്തൃതിയുള്ള ഒരു കുളവും ലീസിന് എടുക്കാന്‍ വേണ്ടി കര്‍ഷക ഗ്രൂപ്പുകള്‍, കുടുബശ്രീ, അയല്‍കൂട്ടങ്ങള്‍ എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫോണ്‍ 04936 223192, 9383471922

date