Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ എന്‍.എം.എസ് എം ഗവ. കോളേജില്‍ ലേസര്‍ എ ത്രീ പ്രിന്റര്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 16 ന് രാവിലെ 11 ന് മുമ്പായി ലഭിക്കണം.ഫോണ്‍:04936 204569

date