Skip to main content

അഭിമുഖം

സുല്‍ത്താന്‍ ബത്തേരി ജി.വി.എച്ച്.എസ്. (ടെക്‌നിക്കല്‍)  സ്‌കൂളില്‍ വി.എച്ച്.എസ് ഇ വിഭാഗത്തില്‍ ഓട്ടോമൊബൈല്‍(യോഗ്യത ബി.ടെക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്), വൊക്കേഷണല്‍ അദ്ധ്യാപകരുടെയും ഫിസിക്‌സ് ,കണക്ക്,കെമിസ്ട്രി, സീനിയര്‍ അദ്ധ്യാപകരുടെയും(യോഗ്യത എം.എസ്ഇ,ബിഎഡ്,സെറ്റ് അല്ലെങ്കില്‍ നെറ്റ്) അഭിമുഖം ജൂണ്‍ 7 ന് രാവിലെ 9.30 നും ഇംഗ്ലീഷ് സീനിയര്‍ അദ്ധ്യാപകരുടെ(യോഗ്ത എം.എ,ബി.എഡ്,സെറ്റ്,നെറ്റ്) അഭിമുഖം ഉച്ചക്ക് 2 നും സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കിറ്റുകളുമായി എത്തണം ഫോണ്‍: 04936 220710, 9387260573

date