Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിക്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ആംബുലന്‍സ് വാങ്ങുന്നതിന് 14,63,657 രൂപ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ഫണ്ട് അനുവദിച്ചു.

date