Skip to main content

സൗജന്യ പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 24 മുതല്‍ 30വരെ വിവിധ വിഷയങ്ങളില്‍ സൗജന്യ പരിശീലന പരിപാടി നടത്തും. ഓഗസ്റ്റ് 24, 25 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 26ന് കാടവളര്‍ത്തല്‍, 29, 30 തീയിതികളില്‍ പശു വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം.

താത്പര്യമുള്ളവര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479 2452277, 2457778.

date