Skip to main content

ഓണം സ്പെഷ്യല്‍ ഖാദി മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന്  സംഘടിപ്പിക്കുന്ന  ഓണം സ്പെഷ്യല്‍ ഖാദി മേളക്ക്   പൂക്കോട് വെറ്റിനറി യൂണവേഴ്‌സിറ്റിയില്‍ തുടക്കമായി.  ഡോ. മായ ആദ്യവില്‍പന നടത്തി. മേളയില്‍ 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കുന്നതാണ്. ജില്ലാ ഓഫീസര്‍ എ.ഒ. ആയിഷ,  ദിലീപ് കുമാര്‍, ജിബിന്‍,  ബിജി  റിജിന തുടങ്ങിയവര്‍ പങ്കെടത്തു . മേള 12 ന്  അവസാനിക്കും.

date