Post Category
അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല
സാങ്കേതിക കാരണങ്ങളാല്‍ ആഗസ്റ്റ് 12 (വെളളിയാഴ്ച ) നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു.
date
- Log in to post comments