Skip to main content

അമ്പലപ്പുഴ താലൂക്കുതല  സേവന സ്പർശം ഇന്ന്

 

ആലപ്പുഴ: ജില്ല കളക്ടറുടെ പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പർശം അമ്പലപ്പുഴ താലൂക്കിൽ ഇന്ന് (നവംബർ 18)ന് നടക്കും. എസ്.ഡി.വി. സ്‌കൂൾ സെന്റനറി ഹാളിൽ കളക്ടർ ടി.വി. അനുപമ പരാതികൾ നേരിട്ടു കേട്ട് തീർപ്പാക്കും. പുതിയ പരാതികളും സ്വീകരിക്കും.
 

date