Skip to main content

വസ്തു ലേലം

ആലപ്പുഴ: വില്പന നികുതി കുടിശിക ഈടാക്കുന്നതിനായി ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിലെ  സർവ്വേ നമ്പർ 228/7 ൽപ്പെട്ട 12.95 ആർസ് വസ്തു ജൂലൈ 26ന് രാവിലെ   11.30 ന് വയലാർ കിഴക്ക് വില്ലേജോഫീസിൽ പരസ്യമായി ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ:    0478- 2813103, 8547612202,.

date