Skip to main content

വര്‍ണ്ണപ്പകിട്ട് 2022; അപേക്ഷ ക്ഷണിച്ചു 

ആലപ്പുഴ: സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ കലോത്സവം 'വര്‍ണ്ണപ്പകിട്ട് 2022'- ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ജില്ലയിലെ ട്രാന്‍ജെന്‍ഡര്‍ വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തിരുവനന്തപുരത്താണ് കലോത്സവം.

date