Skip to main content

പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാം

ആലപ്പുഴ :വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതിന് നാമനിര്‍ദേശം ക്ഷണിച്ചു. കല, സാഹിത്യം(സിനിമ ഒഴികെ), സാമൂഹ്യ സേവനം, ശാസ്ത്ര രംഗം, വിദ്യാഭ്യാസം, സംരഭകത്വം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ നാമനിര്‍ദേശം ചെയ്യാം. അവസാന തീയതി ഓഗസ്റ്റ് 26. വിവരങ്ങള്‍ക്ക് സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടണം- ഫോണ്‍: 0477 2253870.

date