Skip to main content

പുനരധിവാസ പരിശീലനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ വിമുക്ത ഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി പുനരധിവാസ പരിശീലന പരിപാടി നടത്തുന്നു. സെപ്റ്റംബര്‍ 12 മുതല്‍ ജനുവരി 12 വരെ എല്‍.ബി.എസ്. കേന്ദ്രത്തിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31-നകം സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2245673

date