Skip to main content

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവര്‍ഡ്

ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളില്‍ 2021-22 അധ്യയന വര്‍ഷം പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എവണ്‍ ഗ്രേഡുകള്‍ ലഭിച്ചവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തിയതി: സെപ്റ്റംബര്‍ 24. ഫോണ്‍ 0477- 2245673

date